Thursday, December 15, 2005

വിയോഗം



വിയോഗം അതീശ്വരനിശ്ചയമെങ്കിലും
പിരിയാൻ കൊതിക്കാത്ത മാനസം കേവലം
മർത്ത്യനെ പുൽകാത്ത സ്വപ്നങ്ങൾ പോലെ
ക്ഷണനശ്വരം എന്നോർക്കുക യാത്രികാ.

4 comments:

Ardra said...

Haavu! Jithu! Oduvil Jithuvinte Malayalam post-ukal kanmunpil theLiyunnu-
ini malayaalatthil engine post cheyyamennu nokki pathikkaNam.
Nanni...

Kusumangal vidarunnu kozhiyuvaanaayi
Sauhrudangal viriyunnu
akaluvaanayi...

sorry jithu, jithuvinte ee post vaayichhappol chila Hindi varikaLaaNu orma vannathu- athu tharjama cheyyan shramichhu- Kavitha enikku vazhangaaRilla...kshamikkumallo...
ardra

സു | Su said...

നന്നായിരിക്കുന്നു ജിത്തു :)

സാക്ഷി said...

മരണം അതാരുടേതായാലും നഷ്ടങ്ങള്‍ മാത്രം സമ്മാനിക്കുന്നുവന്നു പരഞ്ഞതാരാണ്? നന്നായിട്ടുണ്ട്. വരച്ചതാരാ ജിത്തു?

Jithu said...

> ആർദ്ര
:-) സന്തോഷം തോന്നുന്നു.. സാരമില്ലാ ട്ടോ.. ക്ഷമിച്ചിരിക്കുന്നു.. :-)

> സു
നന്ദി :-)

> സാക്ഷി
ചിത്രം ഗൂഗിൾ ചെയ്തത്.. കവിത എന്റേത്.. വർഷങ്ങൾക്കു മുൻപു കോളേജിലെ അവസാന ദിവസം എഴുതിയതാണ്.. :-)