Wednesday, August 24, 2005

യാത്ര



അനഖമീ ജീവിതയാത്രയിൽ കിട്ടിയ
ആത്മ ഹർഷത്തിന്റെ സോപാനമേ
ആദ്യമായ് കണ്ടതും ഹൃദയത്തിൽ കൊണ്ടതും
അര മാത്ര നീണ്ടൊരു സ്വപ്നമല്ലാ!

അലയുന്നു ഞാനിന്നീ അകലുന്ന വീഥിയിൽ
ആത്മദു:ഖത്തിന്റെ ഭാണ്ഡവുമായ്
ആയിരം കാതം നടന്നാലുമെൻ മനം
അറിയുമോ തോഴീ നിൻ നൊമ്പരങ്ങൾ!

4 comments:

Jiby said...

ജിത്തു താൻ നാല്ല ഒരു കവി കൂഡിയാണല്ലൊ. ഞാൻ തന്റെ ഇംഗ്ലീഷ്‌ ബ്ലൊഗ്‌ മാറ്റ്രമെ കന്ദിരുന്നുള്ളു ഇതിനു മുംബെ. Awesome Man...I have rarely seen people able to write equally well in both English and Malayalam! You should publish these gems.

Sujith said...

> ജിബീ
നന്ദി ജിബീ :-)

സു | Su said...

:)

Sujith said...

> സു
നന്ദി.. :-)